Munnar The Heavenly Tourist Destination
Munnar The Paradise Of Pictorial Beauty
munnar tour
Travel Tips

Munnar Travel Tips

About the Destinations of munnar
?
കെഎസ്ആര്‍ടിസി ‘ജിംഗിള്‍ ബെല്‍സ്’; കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം

കുറഞ്ഞ ചെലവില്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസി. ജിംഗിള്‍ ബെല്‍സ് എന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലാണ് പ്രത്യേക പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും ഗവി, പരുന്തുംപാറ, വാഗമണ്‍, വയനാട്, മൂന്നാര്‍, അതിരപ്പിള്ളി, മലക്കപ്പാറ എന്നിവിടങ്ങളിലേക്കാണ് യാത്രകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

.അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ ഡിസംബര്‍ 30, 31. ബുക്കിങിന് 9539801011.

.തിരുവൈരാണിക്കുളം തീര്‍ഥാടനം ഡിസംബര്‍ 27, 30, ജനുവരി രണ്ട്. ബുക്കിങിന് 9497849282

കാപ്പുക്കാട്, പൊന്മുടി ഏകദിന യാത്ര ഡിസംബര്‍ ഒമ്പത്, 17, 24, 31. ബുക്കിങിന് 6282674645

ക്രിസ്മസ് പ്രത്യേക സമ്പൂര്‍ണ മൂന്നാര്‍ യാത്ര ഡിസംബര്‍ 23, 24, 25. ബുക്കിങിന് 9539801011

വയനാട് പുതുവത്സര യാത്ര ഡിസംബര്‍ 30, 31, ജനുവരി ഒന്ന്, രണ്ട്. ബുക്കിങിന് 9074639043.

വാഗമണ്‍ ദ്വി ദിന യാത്ര ഡിസംബര്‍ 27, 28. ബുക്കിങിന് 9946263153

ഗവി, പരുന്തുംപാറ ഏകദിന യാത്ര ഡിസംബര്‍ 24, 31. ബുക്കിങിന് 9539801011

?
പൊതുജനങ്ങൾക്കായി ഉള്ള കേരള സർക്കാരിൻ്റെ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് എങ്ങനെ ഓൺലൈൻ ബുക്ക് ചെയ്യാം.

ഉദാഹരണം വെച്ച് പറയാം. ഇപ്പൊ ശബരിമലയിൽ ദർശനം നടത്തണം എന്ന് വെയ്ക്കുക തീയതി അടുത്ത മാസം 16 (നവംബർ) ആണെന്ന് വിചാരിക്കുക മൂന്ന് പേര് ഉണ്ട് ഒരു റൂമിൽ പരമാവധി മൂന്ന് പേര് ക്ലാസ്സ് 1 വിഭാഗത്തിൽ വരുന്ന റൂം ആണേൽ 600 രൂപ ,അതിൽ രണ്ടു പേർക്ക് ചെക്ക് ഇന് ചെയ്യാം എന്നാല് മൂന്നാമത് ഒരാൾ കൂടി ഉണ്ടെൽ എക്സ്ട്രാ കിടക്കയക്ക് 150 രൂപ അഡീഷണൽ കൊടുക്കണം അപ്പോ മൊത്തം തുക 600+150=750/- എന്നാല് ക്ലാസ്സ് 2 വിഭാഗത്തിൽ ആണ് റൂം വരുന്നത് എങ്കിൽ 400 ആണ് രണ്ടു പേർക്ക് അഡീഷണൽ ഉള്ള ആൾക്ക് 150 തന്നെ ആണ് തുക. അങ്ങനെ ആണേൽ മൊത്തം തുക 400+150=550/- 12 വയസ്സിനു താഴെ ഉള്ള കുട്ടികൾക്ക് ചാർജ് ഇല്ല. കോട്ടയം കാഞ്ഞിരപ്പള്ളി PWD കീഴിൽ വരുന്ന PWD റെസ്റ്റ് ഹൗസ് ആയ മുണ്ടക്കയം, ഇരാട്ടുപെട്ട,എരുമേലി എന്നിവ ക്ലാസ്സ് 2 വിഭാഗത്തിൽ പെടുന്നു. (എനിക്ക് എരുമേലി ആണ് ചാർജ്) Location: എരുമേലി അയ്യപ്പ ക്ഷേത്രത്തിൻ്റെ അടുത്ത് ഇനി ചെക്ക് in time 12 pm Check out 11 am ആകുന്നു ഇനി നിങ്ങൾ 16 ആം തീയതി വെളുപ്പിനു ആണ് എത്തുന്നത് എന്ന് വിചാരിക്കുക ചെക്ക് ഇൻ അനുവദനീയം അല്ല,കാരണം ചെക്ക് ഇൻ ടൈം ഉച്ച 12 മണിക്ക് ആണ്. അപ്പോള് എന്ത് ചെയ്യണം 15 ആം തീയതി ഡേറ്റ് വെച്ച് ബുക്കിംഗ് ചെയ്യുക, അങ്ങനെ ആണേൽ നിങ്ങൾക്ക് വെളുപ്പിന് ചെക്ക് ഇൻ ചെയ്യാൻ പറ്റും മറ്റു ഹോട്ടൽ പോലെ ടവ്വൽ,കുളിക്കാൻ സോപ്പ്, മൂടി കിടക്കാൻ ഷീറ്റ് ഇത് ഒന്നും ഒരു റെസ്റ്റ് ഹൗസിലും കൊടുക്കുന്നത് അല്ല. ബാത്ത്റൂം,റൂം നല്ല spacing ഉണ്ട്, AC റൂം ഉള്ളത് ഈരാറ്റുപേട്ട മാത്രമേ ഉള്ളൂ ഒരെണ്ണം തുക 750/-per day. റൂം നേരിട്ട് വന്നും ബുക്ക് ചെയ്യാൻ ഒക്കും. ചെക്ക് ഔട്ട് ചെയ്യുന്നതിന് മുന്നേ പൈസ അടച്ച രസീത് കൗണ്ടറിൽ നിന്ന് തരുന്നത് ആണ് ( ഓൺലൈൻ ആയാലും ഓഫ്‌ലൈൻ ആയാലും) മുകളിൽ പറഞ്ഞത് സാധാരണ പൗരന് വരുന്ന തുക ഗവൺമെൻ്റ് ജീവനക്കാരൻ ആണേൽ ബുക്ക് ചെയ്യുന്ന തുകയുടെ പകുതി 400 ആണേൽ 200 ആവും 600 ആണേൽ 300 ആവും ചെക്ക് ഇൻ സമയത്ത് ഓൺലൈൻ upload ചെയ്ത ഗവൺമെൻ്റ് ഐഡി കാർഡ് അല്ലേൽ മറ്റു ഗവൺമെൻ്റ് രേഖ ഉപയോഗിച്ചത് നിർബന്ധമായും ഉണ്ടായിരിക്കണം, സാധാ പൗരനും ഓൺലൈൻ upload ചെയ്യാൻ ഉപയോഗിച്ച രേഖ (ആധാർ, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്) എന്നിവ കരുതേണ്ടത് ആണ്.ക്ലാസ്സ് 1 വിഭാഗത്തില് പെടുന്ന pwd റെസ്റ്റ് ഹസിൽ ഉള്ള AC റൂമിന് ഓരോ ദിവസവും ആയിരം രൂപ ആണ് ചാർജ് വരുന്നത്. ക്ലാസ്സ് 2 വിഭാഗത്തില് വരുന്നതിനു 750/-. ഒരു റൂമിൽ പരമാവധി 3 പേര് പറ്റുകയുള്ളു (കുട്ടികൾക്ക് ബാധകം അല്ല)

?
Car breakdown or tyre puncture in Munnar?

Contact Sainucka at [9447734031, 9495224031] for immediate assistance. Sainucka is well-known to tourists and locals in Munnar, and he will arrive on call to repair your car and get you back on the road.